പത്തനംതിട്ട സ്വദേശി ഒമാനിൽ അന്തരിച്ചു
Mail This Article
×
മസ്കത്ത്∙ പത്തനംതിട്ട, പന്തളം, പെരുമ്പുളിയ്ക്കൽ കളിയ്ക്കൽ ഗോപാലകൃഷ്ണക്കുറുപ്പിൻ്റെ മകൻ ഇപ്പൊൾ കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് (46) മസ്കറ്റിൽ അന്തരിച്ചു.
ഭാര്യ: റാണി ആർ നായർ.
മക്കൾ: പൂജ, ശ്രേയ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.