മനാമ ∙ ബഹ്‌റൈൻ പ്രതിഭയുടെ സഹകരണത്തോടെ ബഹ്‌റൈനിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ബഹ്‌റൈൻ പ്രതിഭയുടെ സലീഹിയ ഓഫിസിൽ അദ്ദേഹത്തിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യരക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട്, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് പ്രസംഗിച്ചു.
ബഹ്‌റൈനിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും: സജി ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.