ദുബായിൽ 980 കിലോ ലഹരി പിടിച്ചു

dubai-customs-seized-980kg-of-controlled-drugs
കസ്റ്റംസ് അധികൃതർ പിടിച്ചെടുത്ത ഹാഷിഷും ലിറിക്ക ഗുളികകളും.
SHARE

ദുബായ് ∙ 62 ലക്ഷം ദിർഹം വിലമതിക്കുന്ന ലഹരിമരുന്ന് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. 980 കിലോയുടെ 2 ലക്ഷത്തിലേറെ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. 

ഏഷ്യൻ രാജ്യത്തുനിന്ന് എത്തിയ 2 ഷിപ്മെന്റുകളിലായാണ് ഇവ രാജ്യത്തെത്തിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

English Summary: Dubai customs seized 980kg of controlled drugs. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS