
ദോഹ∙ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെയിന്റ് ജർമനിലെ താരമായ ജൂലിയൻ ഡ്രാക്‌സലറും ഖത്തരി ക്ലബ്ബിലേക്ക്. അൽ അഹ്‌ലിയുമായി താരം ഉടൻ കരാർ ഒപ്പിടും. ജർമനിയുടെ ദേശീയ താരം കൂടിയാണ് 29 വയസ്സുകാരനായ മിഡ്ഫീൽഡർ.
അടുത്തിടെയാണ് പിസ്ജിയിൽ നിന്ന് ഇറ്റാലിയൻ മിഡ്ഫീൽഡർ താരമായ മർക്കോ വെറാറ്റി അൽ അറബി ക്ലബ്ബുമായി 3 വർഷത്തെ കരാറിൽ ഒപ്പുവച്ചത്.
English Summary: Julian Draxler signed up with Al Ahli.