സൗദിയിൽ കാലാവസ്ഥാ പ്രവചനത്തിന് അത്യാധുനിക ഉപകരണങ്ങൾ

saudi-national-center-of-meteorology-plans-to-import-machinery-and-equipment
ചിത്രത്തിന് കടപ്പാട്: എസ്പിഎ
SHARE

ജിദ്ദ∙ സൗദിയിൽ പ്രാദേശികമായി പൊടിക്കാറ്റും മണൽക്കാറ്റും നിരീക്ഷിക്കുകയും മുൻകൂട്ടി പ്രവചിക്കുകയും ചെയ്യുന്നതിന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അത്യാധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നു.

ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുക വഴി മേഖലയിലെ കാലാവസ്ഥ പ്രവചന രംഗത്ത് രാജ്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കാനാകും. ഈ രംഗത്തുള്ള പുരോഗതി പൊടിക്കാറ്റിനെയും കാലാവസ്ഥ വ്യതിയാനങ്ങളെയും നേരിടാനാവശ്യമായ മുൻകരുതലുകളെടുക്കാനും അതിനാവശ്യമായ പ്രതിരോധ മാർഗങ്ങളും സാങ്കേതിക സംവിധാനങ്ങളും തദ്ദേശീയമായി വികസിപ്പിക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സാധിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Saudi National center of meteorology plans to import machinery and equipment for monitoring and forecasting dust storms and sandstorms.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS