ADVERTISEMENT

അബുദാബി ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റര്‍ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ (അണ്ടർ 19) ഇന്ത്യന്‍ അക്കാദമി ദുബായ് ജേതാക്കളായി. ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ ഷാര്‍ജ, അബുദാബി ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന  ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡോ. ബെനോ കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ദീപ കൃഷ്ണസെന്‍, ഡോ. ഡേയ് (ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം) എന്നിവരും പങ്കെടുത്തു. 

 

 

English Summary: Indian Academy Dubai won the UAE Cluster Badminton Tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com