ADVERTISEMENT

റി​യാ​ദ്∙ ആ​ഗോ​ള​ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 13ാമ​ത്‌ എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ റി​യാ​ദി​ലെ സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്നു. ഒ​ക്ടോ​ബ​ർ 20 ന്​ ​ന​ട​ക്കു​ന്ന റി​യാ​ദ്​ സോ​ൺ സാ​ഹി​ത്യോ​ത്സ​വി​നാ​യു​ള്ള 151 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ്​​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. 70 യൂ​ണി​റ്റ്‌ ‌മ​ത്സ​ര​ങ്ങ​ൾ​ക്കും 15 സെ​ക്ട​ർ സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്കും ശേ​ഷ​മാ​ണ്‌ സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ന്‌ വേ​ദി​യാ​കു​ന്ന​ത്‌. എ​ട്ട്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 100 ഇ​ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ്‌ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്‌ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്‌.

 

ആ​ർ.​എ​സ്‌.​സി​യു​ടെ​യും ഐ.​സി.​എ​ഫ് അ​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന സോ​ൺ സാ​ഹി​ത്യോ​ത്സ​വ്‌ റി​യാ​ദി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ വ​ലി​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി​ന്റെ​യും മി​ക​ച്ച സം​ഘാ​ട​ന​മാ​ണ്‌ സാ​ഹി​ത്യോ​ത്സ​വി​നെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്‌ എ​ന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്‌ ജേ​താ​വു​മാ​യ‌ ശി​ഹാ​ബ്‌ കൊ​ട്ടു​കാ​ട്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

ആ​ർ.​എ​സ്‌.​സി ഗ്ലോ​ബ​ൽ സം​ഘ​ട​ന സെ​ക്ര​ട്ട​റി ഉ​മ​റ​ലി കോ​ട്ട​ക്ക​ൽ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചെ​യ​ർ​മാ​ൻ ഉ​മ​ർ മു​സ്​​ലി​യാ​ർ പ​ന്നി​യൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​സീ​സ്‌, വൈ​സ്‌ ചെ​യ​ർ​മാ​ൻ ശി​ഹാ​ബ്‌ കൊ​ട്ടു​കാ​ട്‌, അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​ഖാ​ഫി, അ​ഷ്‌​റ​ഫ്‌ ഓ​ച്ചി​റ, മു​സ്ത​ഫ സ​അ​ദി, അ​ബ്​​ദു​ല്ല​ത്തീ​ഫ്‌ മി​സ്ബാ​ഹി, ജൊ. കൺവീനർ ഇ​ബ്രാ​ഹീം ക​രീം, ശ​മീ​ർ ര​ണ്ട​ത്താ​ണി, അ​ഷ്‌​റ​ഫ്‌ കി​ല്ലൂ​ർ, ബ​ഷീ​ർ മി​സ്ബാ​ഹി, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, ഫി​നാ​ൻ​സ്​ ഡ​യ​റ​ക്ട​ർ ഹ​സൈ​നാ​ർ ഹാ​റൂ​നി എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.  പ​രി​പാ​ടി ഐ.​സി.​എ​ഫ്‌ റി​യാ​ദ്‌ പ്ര​സി​ഡ​ൻ​റ്​ ഒ​ള​മ​തി​ൽ മു​ഹ​മ്മ​ദ്‌ കു​ട്ടി സ​ഖാ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

 

English Summary: Pravasi Sahityotsav Committee  Organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT