ADVERTISEMENT

കുവൈത്ത് സിറ്റി∙  തനിമ കുവൈത്തിന്റെ പതിനേഴാമത് ദേശീയ വടംവലി മത്സരം അടുത്ത മാസം 27ന് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഈ കായിക മാമങ്കത്തിനുള്ള ടീം റജിസ്ട്രേഷൻ ഈ മാസം 30 നു അവസാനിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

thanima-02

 

ടീം റജിസ്ട്രേഷനു വേണ്ടി തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യുവിനെ (67662667) ബന്ധപ്പെടാവുന്നതാണ്.

 

 

English Summary: Registration time for Tanima Tug of War competition teams till 30th September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com