ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്ധനവില വർധിപ്പിച്ചു. െപട്രോളിന് 3 ഫിൽസ് വരെയും ഡീസലിന് 17 ഫിൽസുമാണ് വർധിപ്പിച്ചത്. തുടർച്ചയായി നാലാം മാസമാണ് വില വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിലായി. കഴിഞ്ഞ മാസം പെട്രോളിന് 29 ഫിൽസ് വരെയും ഡീസലിന് 45 ഫിൽസും കൂട്ടിയിരുന്നു.  ആഗോള ഇന്ധന വിലയിലുണ്ടായ വർധനയാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.  

Petrol--22
Gtable-1

 

English Summary: Fuel price increased in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com