ദുബായിൽ ഇന്ന് സ്വർണവിലയിൽ വർധന

Mail This Article
×
ദുബായ്∙ ദുബായിൽ 22 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 223.25 ദിർഹം. ഇന്നലത്തേക്കാളും 0.50 ഫിൽസാണ് വർധിച്ചത്. 24 കാരറ്റ് സ്വർണത്തിന് 241 ദിർഹമായി. ഇന്നലെ വൈകിട്ട് 240.50 ദിർഹമായിരുന്നു.
21 കാരറ്റിന് 216 ദിർഹം (215.50), 18 കാരറ്റിന് 185 ദിർഹമായി വില. ഇന്നലെ 183.50 ദിർഹമായിരുന്നു.
English Summary:
Dubai Gold Rate Today: Gold Price In Dubai Per Gram, October 26, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.