ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്ധനവില കുറച്ചു. പെട്രോളിന് 41 ഫിൽസും ഡീസലിന് 15 ഫിൽസുമാണ് കുറച്ചത്. തുടർച്ചയായി നാലു മാസത്തെ വർധനയ്ക്കു ശേഷമാണ് ഇത്തവണ വില കുറച്ചത്. പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിലായി.  
പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ). 

പെട്രോൾ (ലീറ്ററിന്)
· സൂപ്പർ 98 – 3.03 ദിർഹം (3.44) 
· സ്പെഷൽ 95 – ലീറ്ററിന് 2.92 ദിർഹം (3.33)  
· ഇ–പ്ലസ് –  2.85 ദിർഹം (3.26)  
ഡീസൽ (ലീറ്ററിന്)
ഡീസൽ – 3.42 ദിർഹം (3.57)

English Summary:

UAE announces petrol price drop for November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com