ADVERTISEMENT

ദുബായ്∙ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ  എ.പി അബ്ദുല്ലക്കുട്ടിയുടെ ദേശീയ മുസ്​ലിം എന്ന പുസ്തകം  ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സന്തോഷ് കുമാർ ശിവൻ പ്രകാശനം ചെയ്യും, ഞായർ വൈകീട്ട് 4 ന്  ഹാൾ  നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ് .ദുബായിലെ വ്യാപാര വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും . 

English Summary:

AP Abdullahkutty's national Muslim release on 5th of this month in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com