ADVERTISEMENT

ഷാർജ∙ എക്സ്പാട്രിയേറ്റ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 52 കുട്ടികൾ പങ്കെടുത്തു. 

എക്സ്പാട്രിയേറ്റ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി
എക്സ്പാട്രിയേറ്റ്സ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി

സബ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം പ്രാർത്ഥന ജോൺലിൻ, വൃഷാലി ബാലാജി, മെഹ്ജബീൻ മോക്തർ എന്നിവരും ജൂനിയർ വിഭാഗത്തിൽ നന്ദന സുരേഷ്, താനിഷ് ഷിലീബ്, നെവിൻ ജോൺ & ഭാഗ്യശ്രീ സൂരജ്  എന്നിവരും സീനിയർ വിഭാഗത്തിൽ ഹിദ ഫാത്തിമ, എമ ആനന്ദ്, ഇവാന എലീസ വിനോജ് എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 

കുട്ടികൾ വരച്ച ചിത്രങ്ങൾ
കുട്ടികൾ വരച്ച ചിത്രങ്ങൾ
കുട്ടികൾ വരച്ച ചിത്രങ്ങൾ
കുട്ടികൾ വരച്ച ചിത്രങ്ങൾ

‘ചാച്ചാ നെഹ്റുവും കുട്ടികളും’ എന്നതായിരുന്നു വിഷയം. പ്രസിഡന്‍റ് ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാന ചടങ്ങിൽ കെ. ബാലകൃഷ്ണൻ, അ‍ഡ്വ. ജോൺ മത്തായി, ബിജി തോമസ്, സാംസൺ സന്തോഷ്, സാം വറുഗീസ്, ഷാനിഫ് സലാം എന്നിവർ പ്രസംഗിച്ചു.

English Summary:

A drawing competition was held for children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT