ADVERTISEMENT

റിയാദ്∙ സൗദിയില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ പര്യവേക്ഷണത്തില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് പുതിയ പാടങ്ങള്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ പര്യവേക്ഷണം തുടരുന്നതായും ഊർജ്ജ മന്ത്രാലയം അറിയിച്ചു. ക്രൂഡ് ഓയില്‍ ശേഖരത്തിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതുതായി കണ്ടെത്തിയെ പാടങ്ങള്‍.

English Summary:

New oil fields were also discovered in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT