സത്താർ കായംകുളത്തിനെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മ അനുസ്മരിച്ചു
Mail This Article
×
റിയാദ്∙ കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിനെ നന്മ കരുനാഗപ്പള്ളി കൂട്ടായ്മ അനുസ്മരിച്ചു. പ്രസിഡന്റ് ഐ.സക്കീർ ഹുസൈൻ കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബഷീർ ഫത്തഹുദ്ദീൻ, സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി, അഖിനാസ് എം. കരുനാഗപ്പള്ളി, ജാനിസ്, അനസ്, സത്താർ മുല്ലശ്ശേരി, അഷ്റഫ് മുണ്ടയിൽ, സുൽഫിക്കർ, നിയാസ്, നവാസ്, ഷഫീഖ്, ഷഹിൻഷാ റിയാസ്,ഷാനവാസ്, സഹദ്, അംജദ്, ബിലാൽ, ഇഖ്ബാൽ, ഇസ്മായിൽ ഉണർവ്വ്, ട്രഷറർ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
Sattar Kayamkulam was commemorated by Nanma Karunagappally community
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.