ADVERTISEMENT

ദോഹ ∙ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് തൃശൂർ ജില്ലാ സൗഹൃദവേദി നടത്തിയ മാനവ സൗഹൃദ സംഗമം ശ്രദ്ധേയമായി.

പരിപാടി ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തക അപർണ സെൻ മുഖ്യപ്രഭാഷണം നടത്തി. സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് റസാഖ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി. കെ. സലീം, ട്രഷറർ റാഫി കണ്ണോത്ത്  എന്നിവർ പ്രസംഗിച്ചു. അപർണ സെന്നിന്  വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി റാഫി അൽഖോർ യോഗം നിയന്ത്രിച്ചു.

English Summary:

Thrissur District Friendship Stage Human Friendship Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com