ഖത്തറിൽ ചരിത്രരേഖകളുടെ ശേഖരവുമായി ദേശീയ ആർക്കൈവ്സ് തുറന്നു

Mail This Article
×
ദോഹ ∙ ഖത്തറിന്റെ ചരിത്രരേഖകൾ സൂക്ഷിക്കുന്നതിനുള്ള ദേശീയ ആർക്കൈവ്സ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. അമീരി ദിവാന്റെ കീഴിലാണ് ദേശീയ ആർക്കൈവ്സ്. രാജ്യത്തിന്റെ ചരിത്രം, രേഖകളുടെ ശേഖരം, വിവിധ സർക്കാർ വകുപ്പുകളെയും അവയുടെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാമാണ് ഇവിടുള്ളത്. ദേശീയ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന ചരിത്രരേഖകളുടെയും മറ്റു വിവരണങ്ങൾ അറബിക്കിലും ഇംഗ്ലിഷിലുമായാണ് നൽകിയിരിക്കുന്നത്.
English Summary:
Amir Sheikh Tamim Bin Hamad Al-Thani inaugurates National Archives
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.