ഫ്ലൈ ദുബായ്ക്ക് വൻ നേട്ടം: 75 ശതമാനം വരുമാന വർധന
Mail This Article
×
ദുബായ് ∙ ഫ്ലൈ ദുബായ് വിമാന കമ്പനിക്ക് കഴിഞ്ഞ വർഷത്തെ മാത്രം ലാഭം 210 കോടി ദിർഹം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്റെ വരുമാന വർധന. ജീവനക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം കുതിപ്പുണ്ടായി. കഴിഞ്ഞ വർഷം മാത്രം 1000 ജീവനക്കാർക്കാണ് കമ്പനി പുതിയതായി തൊഴിൽ നൽകിയത്. ഇതോടെ, ആകെ ജീവനക്കാരുടെ എണ്ണം 5545 ആയി ഉയർന്നു.
English Summary:
Dubai airline flydubai announces record profit of Dh2.1 billion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.