ADVERTISEMENT

അബുദാബി ∙ വിഖ്യാത ഗസൽ ​ഗായകൻ പങ്കജ് ഉധാസിനെ അനുസ്മരിച്ച്, സമൂഹമാധ്യമ കൂട്ടായ്മയായ ഇമാറാത്തിലെ മല്ലൂസ് ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടി ഗസൽ ഗായകൻ യൂനുസ്‌ ബാവ നയിക്കും. ഗാനരചയിതാവ് ഉമ്പാച്ചി വിശിഷ്ടാതിഥിയാകും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് 0567226933, 0508168116 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

English Summary:

Ghazal Sandhya tomorrow - Pankaj Udhas

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com