ADVERTISEMENT

ജിദ്ദ∙ ജിദ്ദ മിഡിൽ കോർണിഷിലെ വാട്ടർഫ്രണ്ട് മാർച്ച് 3 മുതൽ പത്ത് ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. നടപ്പാതകളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം ജലധാരകളും ലൈറ്റിങ് തൂണുകളും വൃത്തിയാക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തും. തീരുമാനം അൽ അനാനി പള്ളി മുതൽ പലസ്തീൻ സ്ട്രീറ്റ് വരെയുള്ള ഇരിപ്പിടങ്ങളും പിക്നിക് സ്പോട്ടുകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കും.

English Summary:

Jeddah's Middle Corniche Waterfront to Close for Maintenance from Sunday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com