ഇഫ്താർ കിറ്റ് വിതരണം ചെയ്തു

Mail This Article
×
ദുബായ് ∙ ഗിവിങ് ബാക് ടു ദ് സൊസൈറ്റി എന്ന പ്രമേയത്തിൽ യുഎഇയിലെ കൂട്ടായ്മയായ ദ് ബാങ്കേഴ്സ് കേരള, അക്കാഫ് അസോസിയേഷനുമായി സഹകരിച്ചു ലേബർക്യാംപുകളിൽ 2400 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. മുഹൈസിന (സോണാപൂർ), അൽഖൂസ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ക്യാംപുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. ചെയർമാൻ സജീവ്സോമൻ, പ്രസിഡൻറ് ജോമോൻ ഉമ്മൻ, സെക്രട്ടറി അരവിന്ദ്, ട്രഷറർ വിനീത്, വൈസ് പ്രസിഡൻറ് ജൽസൺ, ജോയിൻറ് സെക്രട്ടറി ബിന്ദു ജെയിംസ്, മറ്റ് അംഗങ്ങൾ, അക്കാഫ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
English Summary:
The Bankers Kerala Association Distributed Iftar Kits in Labor Camps
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.