ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഘടിപ്പിച്ചു
Mail This Article
×
മസ്‌കത്ത് ∙ ഒമാനിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ അംഗങ്ങള്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു. വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികളും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. റമസാന്‍ സന്ദേശങ്ങള്‍ പങ്കിട്ടും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറിയുമാണ് അംഗങ്ങള്‍ പിരിഞ്ഞത്. ചടങ്ങില്‍ ലുലു എക്‌സ്‌ചേഞ്ച് സ്റ്റാഫ് പ്രതിനിധികളായ അബ്ദുല്‍ നാസര്‍, സജീവ് സി. വി, ഇംപീരിയല്‍ കിച്ചന്‍ റസ്‌റ്ററന്റ് മാനേജ്‌മെന്റ് ഭാരവാഹികളായ ലിനു ശ്രീനിവാസ്, അനസ് താഹ എന്നിവര്‍ പങ്കെടുത്തു.
English Summary:
Iftar was Organized by Indian Media Forum
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.