ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് ലഭിക്കുക.

അതേസമയം പാസ്‌പോര്‍ട്ട്, പിസിസി, വീസ സേവനങ്ങളുടെ  നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ രാവിലെ 8.00 മുതല്‍ 11.15 വരെയും വിതരണം ഉച്ചയ്ക്ക് 2.00 മുതല്‍ വൈകിട്ട് 4.15 വരെയുമെന്നത് സാധാരണ പോലെ തുടരും.

English Summary:

Change in Schedule of Indian Embassy Consular Services

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com