ADVERTISEMENT

ദുബായ് ∙ മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വീസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ശോഭന ജോർജ് പത്ത് വർഷ വീസ ഏറ്റുവാങ്ങി.

മൂന്ന് തവണ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികയായിരുന്ന ശോഭന നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ  ഔഷധിയുടെ ചെയർപേഴ്സൺ കൂടിയാണ്. നേരത്തെ നടനും എംഎൽഎയുമായ മുകേഷ്, മന്ത്രി കെ. ബി. ഗണേഷ് കുമാർ എന്നിവരുൾപ്പെടെ ഒട്ടേറെ കലാ, സാംസ്‌കാരിക, സാഹിത്യ, സംഗീത മേഖലകളിലെ ഇന്ത്യൻ പ്രതിഭകൾക്ക്  ഗോൾഡൻ വീസ ലഭിച്ചിരുന്നു.

English Summary:

UAE Golden Visa for Shobhana George

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com