പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി പുന:പരിശോധിക്കുക: നവയുഗം

Mail This Article
×
ദമാം ∙ പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി വർധിപ്പിക്കണമെന്ന് നവയുഗം സാംസ്കാരികവേദി ദല്ല സിഗ്നൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നവയുഗം ജനറൽ സെക്രെട്ടറി എം. എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു.
അനിൽ സ്വാഗതം ആശംസിച്ചു. നൗഫൽ രക്തസാക്ഷി പ്രമേയവും പുഷ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാജൻ കായംകുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
English Summary:
Navayugam Committee in Dammam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.