ADVERTISEMENT

ക്വാലലംപൂർ ∙ ജോയ് ആലുക്കാസിന്റെ ക്വാലലംപുരിലെ നവീകരിച്ച ഏറ്റവും വലിയ ഷോറൂം ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് ഉദ്ഘാടനം ചെയ്തു. മലേഷ്യയിലെ ബ്രാൻഡിന്റെ പത്താം വാർഷികാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. 

ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസും സന്നിഹിതയായിരുന്നു. വാർഷികത്തോട് അനുബന്ധിച്ച് സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ നാണയങ്ങൾ സമ്മാനമായി നേടാം. ഈ മാസം 9 വരെയാണ് ഓഫർ.

English Summary:

Renovated Joy Alukkas showroom in Kuala Lumpur

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com