ADVERTISEMENT

ദുബായ് ∙ സാമ്പത്തിക സഹകരണ കരാറിൽ റാസൽഖൈമ സാമ്പത്തിക മേഖലയും (റാക്സ്) ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സും (ഐസിസി) ഒപ്പുവച്ചു. റാക്സ് ഗ്രൂപ്പ് സിഇഒ റാമി ജല്ലാദും ഐസിസി റീജനൽ ഡയറക്ടർ രതീഷ് നായരുമാണ് കരാറിൽ ഒപ്പുവച്ചത്. 

ഐസിസി ശൃംഖലയിലൂടെ ഇന്ത്യൻ ബിസിനസ് സമൂഹവുമായി റാക്സിനെ ബന്ധിപ്പിക്കും. ഒപ്പം ഐസിസി അംഗങ്ങൾക്ക് യുഎഇ വിപണിയിൽ ഇടപഴകാനും വളരാനുമുള്ള അവസരങ്ങൾ റാക്സ് ഒരുക്കും. 

English Summary:

Indian Chamber of Commerce and RAKEZ sign MoU to boost India-UAE economic ties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com