ADVERTISEMENT

ദുബായ് ∙ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തുകയോ അപകടം ഉണ്ടാക്കുകയോ ചെയ്യാത്ത 22 ഡ്രൈവർമാരെ ദുബായ് പൊലീസ് ആദരിച്ചു. 'സേഫ് ഡ്രൈവിങ് സ്റ്റാർസ്' എന്ന പരിപാടിയുടെ ഭാഗമായാണ് ആദരിച്ചത്.

വാഹനാപകടങ്ങൾ 40% കുറയ്ക്കാൻ ഈ സംരംഭം സഹായിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ ഇൻഷുറൻസ് വകുപ്പ് ഡയറക്ടർ കേണൽ സമീറ അബ്ദുല്ല അൽ അലി പറഞ്ഞു. 3 വിഭാഗങ്ങളിലായി സുരക്ഷിത ഡ്രൈവിങ് നടത്തുന്ന നൂറിലേറെ ആളുകളെ ആദരിക്കുമെന്നും പറഞ്ഞു.

English Summary:

Safe Driving Stars: Dubai Police honored 22 drivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com