അജ്മാനിൽ രക്തദാന ക്യാംപെയ്ൻ

Mail This Article
×
അജ്മാൻ∙ അജ്മാനിലെ കോൺഗ്രസ് പ്രവർത്തകരായ കെ. എസ്. ഉദയഭാനു, മുഹമ്മദ് ഷാഫി പുറങ് , ഷംസുദീൻ ചെറുവത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ബലി പെരുന്നാൾ രണ്ടാം ദിവസം വൈകുന്നേരം നാലുമണിക്ക് തുടങ്ങി രാത്രി 9 വരെ അജ്‌മാൻ ലുലു മാളിനു സമീപം " രക്ത ദാന " ക്യാംപെയ്ൻ നടത്തും. ഈ ജീവ കാരുണ്യ പ്രവർത്തനത്തിൽ ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.. ബന്ധപ്പെടേണ്ട നമ്പറുകൾ: കെ. എസ്. ഉദയഭാനു ( 050 5861892), ഷംസുദീൻ (055 8939161)
English Summary:
Blood Donation Campaign will be Conducted Under the Leadership of Congress Workers in Ajman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.