ADVERTISEMENT

കുവൈത്ത് അഗ്നിബാധ: കെട്ടിട, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ്
മംഗെഫിലുണ്ടായ അഗ്നിദുരന്തത്തിന് കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പൊലീസിനോട് ഉത്തരവിട്ടു.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

മംഗഫിലെ എൻബിടിസി തൊഴിലാളി ക്യാംപിന്റെ ഉൾഭാഗം. തീ പിടിച്ചു സകലതും കത്തി നശിച്ച മുറിയിൽ സിവിൽ ഡിഫൻസ് പരിശോധന നടത്തുന്നു. ചിത്രം: നൗഫൽ മൂടാടി
മംഗഫിലെ എൻബിടിസി തൊഴിലാളി ക്യാംപിന്റെ ഉൾഭാഗം. തീ പിടിച്ചു സകലതും കത്തി നശിച്ച മുറിയിൽ സിവിൽ ഡിഫൻസ് പരിശോധന നടത്തുന്നു. ചിത്രം: നൗഫൽ മൂടാടി

കുവൈത്ത് തീപിടിത്തം: നിയമം അനുസരിച്ചുള്ള താമസസൗകര്യമാണ് ഒരുക്കിയതെന്ന് കമ്പനി
കുവൈത്തിലെ അഗ്നിബാധയിൽ രക്ഷപ്പെട്ടവരിൽ കൂടുതലും 1, 2 നിലകളിലുള്ളവരാണ്. അഗ്നിബാധയുടെ ആദ്യ മണിക്കൂറിൽ ഈ 2 നിലകളിലുള്ളവരിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി കമ്പനി പ്രതിനിധികൾ പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

രവി പിള്ളയും എം.എ.യൂസഫലിയും
രവി പിള്ളയും എം.എ.യൂസഫലിയും

കുവൈത്ത് ദുരന്തം: ആശ്വാസധനം പ്രഖ്യാപിച്ച് എം.എ.യൂസഫലിയും രവി പിള്ളയും
കുവൈത്തിലെ മംഗഫ് നാലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ആശ്വാസ ധനം പ്രഖ്യാപിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

മരണത്തിനിടയാക്കി കത്തിച്ചാമ്പലായ വിവാഹ ടെൻ്റ്. ഇൻസെറ്റിൽ നസ്ര യൂസഫ് മുഹമ്മദ് അൽ എനെസി. File Picture Credit: Special Arrangement
. File Picture Credit: Special Arrangement

 ‘ഹൃദയം തകർത്ത പ്രതികാരം’; 3 മിനിറ്റിൽ വെന്ത് മരിച്ചത് 50 പേർ , കുവൈത്ത് കണ്ട ഏറ്റവും വലിയ ദുരന്തം
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭർത്താവിനോടുള്ള പ്രതികാരമായി യുവതി ടെന്‍റിന് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് 57 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവമാണ് കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയുണ്ടാക്കിയ ദുരന്തം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

കടൽകടന്ന സ്നേഹം; കേരളത്തിൽ നിന്ന് ആദ്യമായി യുഎഇയിലെത്തിയ ചക്കപ്രിയനായ നായക്കുട്ടി ഇനി 'പ്രവാസി
''ഒന്നൊന്നര കുരയാ ലൂക്കയുടേത്. ആളൊരു കുഞ്ഞനാണേലും സിംഹമാണെന്നാ വിചാരം'' – ലൂക്കയെ മടിയിലിരുത്തി കൊഞ്ചിച്ചുകൊണ്ട് തിരുവനന്തപുരം ആറ്റിങ്ങൽ മാമം സ്വദേശി കവിത രാജേഷ് പറഞ്ഞു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

3-sisters
വീട്ടിലിരുന്ന് പഠിച്ച് മിന്നും താരങ്ങളായി മലയാളി സഹോദരിമാർ

സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ; യുഎസ് പ്രസിഡന്റുമാരിൽ നിന്ന് അവാർഡും
സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖ തോമസിന്റെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡേറിയൻ തോമസ്, ഡൊറത്തി ജെയിൻ തോമസ് എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Image Credit:Harbucks/istockphoto.com
Image Credit:Harbucks/istockphoto.com

സ്പോൺസർഷിപ്പോ ഓഫർ ലെറ്ററോ വേണ്ട; ജർമനിയിലേക്ക് പറക്കാം ജോലിയും നേടാം; പുതിയ അവസരം
യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ളവർ രാജ്യത്ത് ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്പർച്യുണിറ്റി കാർഡ് പുറത്തിറക്കി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

 

English Summary:

Kuwait fire: World in tears, Germany with opportunities, Malayalee sisters who studied at home and became stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com