ത്യാഗസ്മരണയിൽ പെരുന്നാൾ ആഘോഷിച്ച് സൗദി
Mail This Article
×
മക്ക ∙ മക്ക ഹറമിൽ ഹറം മതകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്‌ദുറഹ്മാൻ അൽസുദൈസും മദീനയിലെ പ്രവാചക പള്ളിയിൽ ഷെയ്ഖ് ഡോ. ഖാലിദ് അൽമുഹന്നയും പെരുന്നാൾ നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി.
ഹറമിൽ മതാഫിലേക്ക് ഹാജിമാർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഹറമിന്‍റെറെ മറ്റു ഭാഗങ്ങളിലും മുറ്റങ്ങളിലും തീർഥാടകർക്കു പുറമെ മക്ക നിവാസികളും നമസ്‌കാരത്തിൽ പങ്കെടുത്തു. ഹറമും പരിസരപ്രദേശങ്ങളും വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു.
English Summary:
Saudi celebrating Eid ul Adha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.