ADVERTISEMENT

ദുബായ് ∙ ദുബായ് ഹിൽസ് മാളിനെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ ബസ് സർവീസ് വരുന്നു. ദുബായ് മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിൽ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ബസ് സർവീസ്.

ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാണ് മാളിലേക്ക് ബസ് സർവീസ് നടത്തുക. ബിസിനസ് പാർക്ക്, അക്കേഷ്യ–1, പാർക്ക് ഹൈറ്റ്സ്, മൾബറി 1, 2, കിങ്സ് കോളജ് ഹോസ്പിറ്റൽ ദുബായ് എന്നിവിടങ്ങളിലൂടെയാണ് ബസ് കടന്നുപോകുക. ഈ ഭാഗങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് യാത്രാ ചെലവു കുറയ്ക്കുന്നതോടൊപ്പം വേഗത്തിൽ എത്താനും സാധിക്കും.

English Summary:

UAE: New Bus Service to Link Metro to Dubai Hills Mall

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com