ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ ധനകാര്യ മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയും ഇന്ത്യൻ അംബാസഡർ അമിത് നാരംഗും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക മേഖലയിൽ സഹകരണം ശകതിപ്പെടുത്തുന്നതിന് ഇന്ത്യയും ഒമാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഹമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാഷ്ട്രങ്ങളുടെയും പരസ്പര താത്പര്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. കൂടാതെ ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തവും സൗഹൃദപരവുമായ ബന്ധം വ്യാപിപ്പിക്കുന്നതിന് പൊതുവായ താത്പര്യമുള്ള നിരവധി കാര്യങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.

English Summary:

Oman Finance Minister and Indian Ambassador held a discussion

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com