ADVERTISEMENT

ദുബായ് ∙ ബന്തടുക്ക (കാസർകോട്) മാനടുക്കം ആക്കാട്ടയിലെ നിതീഷ് ജോസഫ് (38) ദുബായിൽ പനിബാധിച്ച് മരിച്ചു. കോൺഗ്രസ്‌ കുറ്റിക്കോൽ മണ്ഡലം മുൻ പ്രസിഡന്റ്‌ എ.ടി. ജോസഫിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. ഭാര്യ റിൻസി ജോസഫ് (ദുബായ്). മകൻ ഇവാൻ. സഹോദരങ്ങൾ: നിശാന്ത് (ജർമനി), നിഷ, നീന.

English Summary:

Malayali died in Dubai - Niteesh Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com