ADVERTISEMENT

റാസൽഖൈമ ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് റാസൽഖൈമ സോൺ 10, 12 ക്ലാസുകളിൽ വിജയിച്ചവരെ അനുമോദിച്ചു. സോൺ പ്രസിഡന്റ് ഫാ. സിറിൽ വർഗീസ് വടക്കടത്ത് അധ്യക്ഷനായി. കെസിസി സെക്രട്ടറി ഷാജി തോമസ്, സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക എലിസബത്ത് ഷിബു, കെസിസി ട്രഷറർ ഡെജീ പൗലോസ്, ജോയിന്റ് സെക്രട്ടറി സുനിൽ ചാക്കോ, സജി വർഗീസ്, ജെറി ജോൺ, സ്റ്റാൻലി തോംസൺ മെറിൽ മറിയ എന്നിവർ പ്രസംഗിച്ചു.

English Summary:

KCC Ras Al Khaimah felicitated the students - Kerala Council of Churches

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com