ADVERTISEMENT

മസ്കത്ത്∙ ഒമാനിലെ ഗലയിലുള്ള ഹോളി സ്പിരിറ്റ് ദേവാലയത്തിൽ പുതിയ പാരിഷ് ബിൽഡിങ്ങിന്റെ ശിലാസ്ഥാപനം ഒമാനിലെ മത എൻഡോവ്‌മെന്‍റ് ആന്‍റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. അഹമ്മദ് ഖാമിസ് മസൂദ് അൽ ബഹ്‌രിയുടെ സാന്നിധ്യത്തിൽ അപ്പസ്‌തോലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം നിർവ്വഹിച്ചു. മതബോധന ക്ലാസുകൾ, കമ്മ്യൂണിറ്റി സമ്മേളനങ്ങൾ, ഇടവക പ്രവർത്തനങ്ങൾ, വൈദികരുടെ താമസസ്ഥലം, വിവിധ ഓഫിസുകൾ എന്നിവയ്ക്കായി പുതിയ ബിൽഡിങ് ഉപയോഗപ്രദമാകുമെന്ന് ഇടവക വികാരി ഫാ: ജോർജ് വടക്കൂട്ട് ഒഎഫ്എം പറഞ്ഞു.

English Summary:

New Parish Building was Inaugurated at Holy Spirit Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com