ചിന്മയ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു
Mail This Article
×
ദുബായ് ∙ ചിന്മയ മിഷൻ കോളജ് അലുംനി യു എ ഇ ചാപ്റ്ററിന്റെ ആർട്സ് ക്ലബ് രമേഷ് നായർ ഉദ്ഘാടനം ചെയ്തു. ആർട്സ് ക്ലബ് സെക്രട്ടറിയായി വിനോദ് രാമകൃഷ്ണനെ തിരഞ്ഞെടുത്തു. കരോക്കെ നൈറ്റിൽ കോളജ് അംഗങ്ങളായ രമേഷ് നായർ, വിനോദ് രാമകൃഷ്ണൻ, ശ്രീപ്രിയ, ശരൺഞ്ജിത്ത്, നിസാർ, ശ്രീലക്ഷ്മി, രേഷ്മ, ഐശ്വര്യ, അനഘ, അജേഷ്, അജിൻകുമാർ, അജിത്, ശ്രീജിത്ത്, ഷനീജ്, സിജോ ജോസ് എന്നിവർ പങ്കെടുത്തു. ഹരിഹരൻ പങ്ങാരപ്പിള്ളി അവതാരകനായിരുന്നു. ജോയിന്റ് സെക്രട്ടറി മിഥുൻ, എക്സിക്യൂട്ടീവ് അംഗം നിധിൻ, സ്പോർട്സ് ക്ലബ് സെക്രട്ടറി സലീം എന്നിവരും സംബന്ധിച്ചു. അക്കാഫ് പ്രതിനിധി ലവിൻ മുഹമ്മദ് പ്രസംഗിച്ചു.
English Summary:
Chinmaya Arts Club was Inaugurated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.