ADVERTISEMENT

സലാല ∙ ഇത്തീനിലെ കിഴക്കൻ സർവീസ് സ്ട്രീറ്റിനെ വൺ വേ പാതയാക്കിയതായി ദോഫാർ നഗരസഭ അറിയിച്ചു. ഖരീഫ് സീസണിന്റെ ഭാഗമായാണ് നടപടി. ഇത്തീനിലെ കിഴക്കൻ സർവീസ് സ്ട്രീറ്റിലെ തെക്ക് നിന്ന് വടക്കോട്ടുള്ള ഭാഗമാണ് വൺ വേ പാതയാക്കി മാറ്റിയിരിക്കുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണം.

English Summary:

Dhofar Municipality Converted Etin Street to One-Way Lane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com