ADVERTISEMENT

ഷാർജ ∙ സിപിഎം മുന്നണി മര്യാദ പാലിക്കണമെന്നു ജനതാ കൾചർ സെന്റർ. ജനങ്ങളോടും ഘടകകക്ഷികളോടുമുള്ള നിലപാടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിക്കു കാരണം. ആർജെഡി എന്ന സംവിധാനത്തെ ഇന്നുവരെ ഉൾക്കൊള്ളാൻ സിപിഎം തയാറായിട്ടില്ലെന്നും സെന്റർ കുറ്റപ്പെടുത്തി. ഭാരവാഹികൾ: പി. ജി രാജേന്ദ്രൻ (പ്രസി), സുനിൽ തച്ചൻക്കുന്ന്, റാഫി ഏറാമല (വൈസ് പ്രസി) ടെന്നിസൻ ചെന്നാപ്പിള്ളി (ജന സെക്ര). ദിവ്യ മണി, പ്രദീപ് കാഞ്ഞങ്ങാട് (സെക്ര) സുനിൽ മയ്യന്നൂർ (ട്രഷ) രാമചന്ദ്രൻ എടച്ചേരി (ജോ. ട്രഷ). ബാബു വായനാട് അധ്യക്ഷനായി.

English Summary:

Janata Culture Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com