ADVERTISEMENT

മസ്‌കത്ത് ∙ സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിയ ആലപ്പുഴ സ്വദേശി ഒമാനില്‍ അന്തരിച്ചു. കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന്‍ (32) ആണ് ബഹ്ലയില്‍  മരിച്ചത്. അടുത്തിടെയാണ് ശ്യാം ശശിധരന്‍ ഒമാനില്‍ സന്ദര്‍ശന വീസയിലെത്തിയത്. നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ വിമാന മാര്‍ഗം മസ്‌കത്തില്‍ നിന്നും കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

Young Malayali who came to Oman on a visit visa died

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com