ADVERTISEMENT

ഷാർജ ∙ മലങ്കര കത്തോലിക്കാ സഭ മുൻ ആർച്ച് ബിഷപ് മാർ ഇവാനിയോസിന്റെ ഓർമ പെരുന്നാളിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കുർബാനയിൽ ഗാനശുശ്രൂഷയ്ക്ക് യുഎഇ കത്തോലിക്കാ സഭ ഗായക സംഘത്തിലെ 22 കുട്ടികൾ നേതൃത്വം നൽകും. ഗായക സംഘം കോ ഓർഡിനേറ്റർ ഷാജി വർഗീസ് കറ്റാനത്തിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം പൂർത്തിയാക്കിയത്. ഇവർ നാളെ പട്ടം പള്ളിയിൽ എത്തിച്ചേരും. 

English Summary:

Malankara Catholic Church Archbishop Mar Ivanios feast: Choir team will arrive at Pattam Church tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com