ADVERTISEMENT

മസ്‌കത്ത്∙ ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് പ്രദേശത്തെ ബാത്തിന എക്‌സ്പ്രസ് വേയുമായും ബാത്തിന മെയിൻ റോഡുമായും ബന്ധിപ്പിക്കുന്ന രണ്ടുവരിപ്പാത ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം യാത്രക്കായി തുറന്നു നൽകി. 5.8 കിലോമീറ്റർ റോഡാണ് നിർമാണം പൂർത്തിയാക്കി തുറന്നത്. ശിനാസ് റൗണ്ട് എബൗട്ടിൽ നിന്നും 1.8 കിലോമീറ്ററിന് ശേഷമാണ് ബാത്തിന എക്‌സ്പ്രസ് വേയിലുള്ള പുതിയ പാത ആരംഭിക്കുന്നത്.

English Summary:

A new two-lane road was opened in Shinas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com