'സമ്മര്‍ അല്‍ വുസ്ത 2024' ജൂലൈ 17 മുതല്‍

Mail This Article
×
മസ്‌കത്ത്∙ അല്‍ വുസ്ത ഗവര്‍ണറേറ്റ് ഒരുക്കുന്ന 'സമ്മര്‍ അല്‍ വുസ്ത 2024' ഫെസ്റ്റിവല്‍ ഈ മാസം 17 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ അരങ്ങേറും. ദോഫാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളതെന്ന് ഗവര്‍ണര്‍ ഷെയ്ഖ് അഹ്മദ് മുസല്ലം ജിദാദ് അല്‍ ഖതീരി പറഞ്ഞു. ഹൈമ എന്റര്‍ടൈമന്റ് സ്‌റ്റേഷനിലാണ് 'സമ്മര്‍ അല്‍ വുസ്ത'യുടെ പ്രധാന പരിപാടികള്‍ അരങ്ങേറുക. പാരാഗ്ലൈഡിങ്, കുതിര സവാരി, ഗെയിമുകള്‍, അല്‍ ബദിയ ടെന്റ്, ഫുഡ് കോര്‍ട്ടുകള്‍, കലാ ഗ്യാലറികള്‍ തുടങ്ങിയവ ഇവിടെ ഒരുങ്ങും.
English Summary:
'Summer Al Wusta 2024' from 17th July
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.