ADVERTISEMENT

കൽബ (ഷാർജ) ∙ വേനലവധിക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത കുട്ടികൾക്കായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു. സംഗീതം, നൃത്തം, കവിതാ പാരായണം, ചിത്രീകരണം തുടങ്ങി വിവിധ കലാപരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. 

വനിതാവേദി, ബാലവേദി, ആർട്സ്, സാഹിത്യ വിഭാഗങ്ങൾ ചേർന്ന് പ്രത്യേക കലാവിരുന്ന് ഒരുക്കി. പ്രസിഡന്റ് സൈനുദീൻ നാട്ടിക ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, സി. എക്സ് ആന്റണി, വി.ഡി. മുരളീധരൻ, എൻ. എം. സമദ്, ടി.പി. മോഹൻ ദാസ്, നാൻസി വിനോദ്, വി. അഷറഫ്, സുബൈർ എടത്തനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Kalba Indian Social and Cultural Club conducted Summer Fest for Kids

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com