ADVERTISEMENT

ദുബായ് ∙ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച് സെന്ററുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്ത ബാങ്കുകളിലെ ക്ഷാമം പരിഹരിക്കാനുള്ള സന്നദ്ധ സേവനത്തിന്റെ ഭാഗമായാണ് ക്യാംപ് ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷനായി. കെഎംസിസി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ ക്യാംപ് ഉദ്ഘാടനം ചെയ്തു. ആർ. ഷുക്കൂർ, കെ.പി.എ. സലാം, ചെമ്മുക്കൻ യാഹുമോൻ, പി.വി നാസർ, മൂസ കുനിയിൽ, നൗഫൽ വേങ്ങര, ഫഖ്‌റുദീൻ മാറാക്കര, അഷ്‌റഫ് കുണ്ടോട്ടി,  സി.വി അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.

English Summary:

KMCC Malappuram District Committee conducted Blood Donation Camp

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com