ADVERTISEMENT

മനാമ ∙ ബഹ്‌റൈനിൽ ബിസിനസ് നടത്തി വരികയായിരുന്ന ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ്ജ് (51) ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ ഷീബ. മക്കൾ: ഏബൽ മോൻജി, എയ്ഞ്ചൽ മോൻജി (എല്ലാവരും നാട്ടിൽ).

ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ് അംഗമാണ് മോൻജി ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ മാർത്തോമ്മാ പാരീഷിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

English Summary:

Malayali Died in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com