ADVERTISEMENT

ദുബായ് ∙ പ്രശസ്ത നടി മഞ്ജു പിള്ളയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ വീസ ഏറ്റുവാങ്ങി.നേരത്തെ മലയാളം ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഗോൾഡൻ വീസാ നടപടികൾ പൂർത്തിയാക്കിയത് ദുബായിലെ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു. 

ഒട്ടേറെ  മലയാള സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും മഴവിൽ മനോരമയിലടക്കം ജനപ്രിയ ഹാസ്യ പാരമ്പരകളിലും ടിവി ഷോകളിലൂടെയും ശ്രദ്ധേയയാണ് മഞ്ജുപിള്ള. ‌‌‌സ്വഭാവ നടിയായും 'അമ്മ വേഷത്തിലുമൊക്കെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും  അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

English Summary:

Manjupillai has been granted the Golden Visa

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com