ചർച്ച് ഓഫ് ഗോഡ്: റവ. കെ.ഒ. മാത്യു ദേശീയ അധ്യക്ഷൻ

Mail This Article
×
ദുബായ് ∙ ചർച്ച് ഓഫ് ഗോഡ് യുഎഇ ദേശീയ അധ്യക്ഷനായി റവ. ഡോ. കെ.ഒ. മാത്യു വീണ്ടും നിയമിതനായി. തുടർച്ചയായി ആറാം തവണയാണ് ദേശീയ അധ്യക്ഷ പദവിയിൽ എത്തുന്നത്. ഇൻഡ്യാനപൊലിസിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് തീരുമാനം. മിഡിൽ ഈസ്റ്റ് - ഗൾഫ് റീജിയൻ സൂപ്രണ്ടന്റായി ഡോ. സുശീൽ മാത്യുവിനെയും നിയമിച്ചു. കെ.ഒ. മാത്യു നിലവിൽ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനാണ് ഭാര്യ: വൽസ മാത്യു.
English Summary:
Rev. K.O. Mathew Church of God National President
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.