ഒമാനിൽ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 2,241 കുപ്പി മദ്യം
Mail This Article
×
മസ്‌കത്ത് ∙ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു വീട്ടില്‍നിന്നും 2,241 കുപ്പി ലഹരി പാനീയങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമാന്‍ കസ്റ്റംസിന്റെ കംപ്ലയന്‍സ് ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുക്കുന്നത്. നിയമ നടപടികള്‍ പുരോഗമിക്കുകയാണന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
English Summary:
2,241 Bottles of Liquor Seized from House in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.