ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇന്ന്  തെളിഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ എത്തുമെന്നും ചിലയിടങ്ങളിൽ  പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അബുദാബിയിലും ദുബായിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തും. രാത്രിയിൽ ഈർപ്പം അനുഭവപ്പെടും. 

English Summary:

UAE Weather: Dust Storms may Hit Some Areas; Clear Skies Expected in Most Parts

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com